കർത്താവ് നിങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ കരുതിയിട്ടുണ്ട്
#healingprayers #miracleprayer #februarymonthprayer MIRACLE PRAYER FOR MONTH OF FEBRUARY 🛑 കര്‍ത്താവു തന്റെ വിശിഷ്ട ഭണ്ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്കുന്ന, നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പനകള് ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് […]