🧡 ഇന്ന് ഈ പ്രാർത്ഥന ചൊല്ലന്നവർ തീർച്ചയായും അത്ഭുതം കണ്ടിരിക്കും, ഉറപ്പ് 🧡 HEALING PRAYERS 🧡


#miracleprayer
#prabhatprarthana
#malayalamhealingprayers

MIRACLE MORNING PRAYER

🛑ഇന്ന് ഈ പ്രാർത്ഥന ചൊല്ലന്നവർ തീർച്ചയായും അത്ഭുതം കണ്ടിരിക്കും

🛑യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
യോഹന്നാന്‍ 8 : 12

✝️ ഇംഗ്ലീഷിലുള്ള പ്രാർത്ഥനകൾക്ക് ഞങ്ങളുടെ ഇംഗ്ലീഷ് ചാനൽ കാണുക, സബ്സ്ക്രൈബ് ചെയ്യുക, കൂടുതൽ അനുഗ്രഹം പ്രാപിക്കുക https://www.youtube.com/channel/UCeT0RCHJMLpb-bFlqqJCdyQ
@MountainMovingPrayers

👆🏼OUR ENGLISH CHANNEL LINK👆🏼

🛑മാതാവിന്റെ ഏറ്റവും ശക്തിയുള്ള ഈ ജപമാല ഒന്നു ചൊല്ലിനോക്കൂ അനുഗ്രഹങ്ങൾ താനേ വന്നുകൊള്ളും

🛑കർത്താവിന്റെ പ്രത്യേക സംരക്ഷണം എപ്പോഴും നമുക്കും, നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മുടെ ഭവനങ്ങൾക്കും, നമ്മുടെ തലമുറകൾക്കും, നമ്മുടെ പോക്കിലും വരവിലും, എല്ലായ്പ്പോഴും വാഗ്ദാനം ചെയ്യുന്ന, എല്ലാവർക്കും വിജയം നൽകുന്ന അത്ഭുത ജപമാല പ്രാർത്ഥന, ദുഖത്തിന്റെ ദിവ്യരഹസ്യങ്ങൾ.

🛑ഇനി ശത്രുക്കളുടെ ശല്ല്യം
സഹിക്കേണ്ടിവരില്ല,മാതാവിന്റെ ഏറ്റവും ശക്തിയുള്ള ഈ അനുഗ്രഹ ജപമാലചൊല്ലി നോക്കൂ, അനുഗ്രഹങ്ങൾ താനേ വന്നുകൊള്ളും

🛑കർത്താവിന്റെ പ്രത്യേക സംരക്ഷണം എപ്പോഴും നമുക്കും, നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മുടെ ഭവനങ്ങൾക്കും, നമ്മുടെ പോക്കിലും വരവിലും, എല്ലായ്പ്പോഴും വാഗ്ദാനം ചെയ്യുന്ന, എല്ലാവർക്കും വിജയം നൽകുന്ന അത്ഭുത ജപമാല പ്രാർത്ഥന, സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ.

🛑ദൈവവചനവും ശക്തമായ പ്രാർത്ഥനയ്ക്കും വേണ്ടി കാതോർക്കുന്നവരിലേക്ക് ഈ ചാനലിന്റെ വീഡിയോകൾ എത്തിക്കുന്നതിന് ഞങ്ങളോടൊപ്പം നിങ്ങളുടെയും സഹായം ഞങ്ങൾ തേടുന്നു. Please Share, Like, Subscribe. God Bless You.

** വീട് വയ്ക്കാനോ, പണിയാനോ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക

** കടബാധ്യതകളും, സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ളവർ ഈ വീഡിയോ കാണുക

** രോഗപീഡകളിൽനിന്നും സൗഖ്യം ലഭിക്കാൻ ഈ വീഡിയോ കാണുക

** കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വീഡിയോ കാണുക

👉Follow us
Instagram: https://www.instagram.com/healingprayers123
Facebook:
https://www.facebook.com/healingprayers123

🛑പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ templeofgod14@gmail.com ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Teresa
ഹീലിംഗ് പ്രയേഴ്സ് (Mal)
Mountain Moving Prayers (Eng)

Video Suggestions :
1) Healing Prayers
2) Prayers for healing
3) Healing Prayers Channel
4) Healing Prayers Video
5) Healing Prayers Latest
6) Healing Prayers Malayalam
7) Healing Prayers Spiritual Channel
8) Healing Prayers Youtube
9) Healing Prayers 2022
10) Top prayers for healing
11) Best prayers for healing
12) Prayers for faith healing
13) Malayalam prayer
14) Malayalam Christian Prayer
15) Morning Prayer Malayalam
16) Daily Prayer Malayalam
17) Nigoga Prarthana
18) Niyoga Prarthana Malayalam
19) Athiravile Prarthana
20) Malayalam Athiravile Prarthana
21) Morning motivation malayalam
22) Motivational video Malayalam
23) Morning inspiration malayalam
24) Inspirational video malayalam
25) Morning motivation speech Malayalam
26) Morning Miracle Prayer
27) Morning Miracle Healing Prayers
28) Morning Miracle Prayer Malayalam
29) Moening Miracle Healing & Deliverance Prayer
30) Prayer For Miracle Today Morning


source

(Visited 32 times, 1 visits today)

More Like This

Comment (0)

 1. അപ്പനേ സ്വർഗീയ രാജാധിരാജാ എന്നെ എന്റെ കുഞ്ഞുങ്ങളെ ഇവിടെനിന്ന് രക്ഷിക്കേണമേ കൈവിടല്ലേ 😭😭😭🙏🏻🙏🏻🙏🏻

 2. Daivamae enneyum ente sahodharaghaleyum kathu kollenamae .apathil ninnu rakshikkenamae.ente mon aaroninae kathu kollenamae.parents randuperum veetil ottakkanu prarthikkanamae.joli chaiyunnidathu ulla ella bhudhimuttukalum neekki kalayenamae.apathil ninnu rakshikkanamae.ennu night duty calm and quiet aki tharanamae

 3. ഈ മകന്റെ പേര് ആൽവിൻ. വിദേശത് പഠിക്കാൻ പോകാനായി എല്ലാം ശരി ആയതാണ് വിസ മാത്രം കിട്ടാനുള്ളു. ഒക്ടോബർ 3ന് ടിക്കറ്റും എടുത്തു. 2ദിവസം മുന്നം ഫോൺ വന്നു തീയതിൽ എന്തോ മാറ്റം ഉണ്ട് എന്നു പറഞ്ഞു. അതിന്റെ ആൻസർ കൊടുത്തു. Yesterday got one message വിസ അയച്ചു എന്നു പറഞ്ഞു. വിസ reject ചെയ്തതാണോ എന്നറിയില്ല. Please pray for them.

 4. കർത്താവേ അനുഗ്രഹിക്കുന്ന മേ ഞങ്ങൾ നേടുന്ന തടസങ്ങ എല്ലാം മാറ്റിത്തരണമേ ആമേൻ

 5. അല്മീയമയും,ബൗദീകമായും, സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണെ… കർത്താവെ.. 🙏🙏🙏🙏🙏🙏

 6. സിസ്റ്റർ എന്റെ കടബാദ്യത മൂലം സമാധാനമില്ലാത്ത അവസ്ഥയിൽ ആണ് എനിക്കു വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണേ

 7. പിതാവേ എന്റെ ജോലിയിലുള്ള തടസ്സം നീക്കിതരേണമേ എന്നെ പ്രശ്നങ്ങൾ തിർകേണമേ
  എന്നെ വിഷമിപ്പിച്ചവരോട് ക്ഷമിക്കണം എന്നെ അവർ മനസ്സിൽ ആകേണമേ 😭😭😭🙏

 8. അമ്മേ മാതാവേ ഇന്നത്തെ മകളുടെ BSC നേഴ്സിങ്ങിന്റെ Exam എളുപ്പമായിരിക്കണമേ അമ്മ സഹായിക്കണമേ . ഉന്നത വിജയം നൽകണമേ

 9. യേശുവേ സ്തുതി 🙏. നാഥാ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏. പാപങ്ങളെല്ലാം പൊറുക്കണേ 🙏. നാഥാ ഞാൻ കടങ്ങളാൽ ഭാരപെടുകയാണ്. എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏

 10. എൻ്റെഏറ്റവും സ്നേഹവാനായ സ്വർഗ്ഗസ്ഥ പിതാവേ🙏🙏മോളുടെ കുടുംബജീവിതംസന്തോഷമാക്കികോടുക്കണേ, ബി എഡ് പഠിക്കാൻസഹായിക്കണേ മെറിറ്റിൽ അഡ്മിഷൻ കിട്ടാൻ സഹായിക്കണേ, 🙏🙏🙏🙏 ഇതു വായിക്കുന്ന എല്ലാവരും പ്രാർത്ഥിക്കുമോ പ്ലീസ് 🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🙏 ആമ്മേൻ 🙏 ആമ്മേൻ 🙏🌹

 11. എന്റെ മകന് നീറ്റിന്റെ പരീക്ഷ എളുപ്പമായിരിക്കണമേ.എം.ബി.ബി.എസ്ന് അഡ്മിഷൻ കിട്ടാൻ പ്രാർതഥിക്കണമേ

 12. കുടുംബ സമാധാനത്തിനു വേണ്ടിയും അപ്പന്റെ സഹോദരന്റെ മദ്യപാനത്തിൽ മാറാൻ വേണ്ടിയും ഈശോയെ ഞങ്ങളോട് കരുണ കാണിക്കണമേ ആമേൻ 🙏🙏🙏

 13. ഈശോയേ എന്നേയും മക്കളേയും അനുഗ്രഹിക്കണമേ അകപെട്ടിരിക്കുന്ന കൂട്ട് കെട്ടിൽ നിന്നും വിടുതൽ നൽകേണമേ ആമ്മേൻ 🙏🙏 🙏

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Enable Notifications OK No thanks